എമ്മാനുവേൽ ബൈബിൾ അക്കാദമി

￱ക്രമീകൃതമായ ദൈവവചന പഠനത്തിനും ദൈവശാസ്ത്ര പഠനത്തിനും ശുശ്രൂഷ മേഖലയിലുള്ള താത്വിക വിചിന്തനത്തിനും അത്യുത്തമമായ വേദി..

ഞങ്ങളുടെ പ്രത്യേകതകൾ

ആർക്കും പഠിക്കാം

ക്രമീകൃതമായ ദൈവവചന പഠനത്തിനും ദൈവശാസ്ത്ര പഠനത്തിനും ശുശ്രൂഷ മേഖലയിലുള്ള താത്വിക വിചിന്തനത്തിനും അത്യുത്തമമായ വേദി.
￱ലോകത്തിൽ എവിടെ ഇരുന്നു പഠിക്കാം.
￱മലയാളഭാഷയിൽ ദൈവശാസ്ത്രം പഠിക്കാം.
￱ജോലി ചെയ്യുന്നവർക്കും വീട്ടമ്മമാർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും ശുശ്രൂഷാരംഗത്ത് നിൽക്കുന്നവർക്കും ജോലികൾക്ക് ഒരു തടസ്സവും കൂടാതെ തന്നെ പഠിക്കുവാനുള്ള ഒരു സമഗ്ര പദ്ധതി.

ശീലമാക്കൂ

പഠിതാവിന്റെ സമയത്തിനും സൗകര്യത്തിനും ചേർന്ന പാഠ്യപദ്ധതി. ദിവസത്തിൽ 24 മണിക്കൂറും ആഴ്ചയിൽ ഏഴു ദിവസവും പഠിതാവിന്റെ സമയ ലഭ്യതയനുസരിച്ച് പഠിക്കാനുള്ള നൂതനമായ പദ്ധതി.
￱ദിവസവും അരമണിക്കൂർ എങ്കിലും മാറ്റിവെക്കാൻ ആകുന്നവർക്ക് സൗകര്യപ്രദമായ പഠന രീതി.

ഏറ്റവും നന്നായി പഠിക്കാം

ദൈവശാസ്ത്ര ബിരുദ സർട്ടിഫിക്കറ്റിന് ആവശ്യമായ എല്ലാ വിഷയങ്ങളും കൃത്യതയോടെ വചനാടിസ്ഥാനത്തിൽ പെന്തക്കോസ്ത് പഠന ശൈലിയിൽ പഠിക്കാൻ അവസരം.
￱അധ്യാപകരുമായി പഠിതാക്കൾക്ക് ആശയവിനിമയവും സംശയനിവാരണവും നടത്താനുള്ള അവസരം.
￱വെർച്വൽ ക്ലാസ് റൂമിലൂടെ ചർച്ചകളും സെമിനാറുകളും.
￱ലളിതമായ പരീക്ഷ രീതി.
￱ഓരോ വിഷയവും തുടർച്ചയായ പഠനം. പല വിഷയങ്ങൾ ഇടകലർത്തി അല്ലാതെ പഠിക്കാം.

നിങ്ങളുടെ കഴിവിനും ആവശ്യത്തിനും അനുസരിച്ച്.

￱ബൈബിൾ കോളേജിൽ പോയി, മറ്റ് ജോലികൾ മാറ്റിവെച്ച്, അവിടെ താമസിച്ച്, ഭീമമായ തുക പഠന ഫീസായി നൽകി പഠിച്ച്, ബിരുദം സമ്പാദിക്കുന്ന രീതിയിൽ നിന്നും മാറി, നാമ മാത്രമായ ഫീസ് നൽകി പഠിതാവിന്റെ സമയസൗകര്യം അനുസരിച്ച് ഉള്ള ഒരു പഠന രീതി.

കുറഞ്ഞ ഫീസ് ഉന്നത നിലവാരം.

അജപാലന രംഗത്ത് പരിചയ സമ്പന്നരും, അക്കാദമി രംഗത്ത് യോഗ്യരുമായ അധ്യാപകർ.

സർട്ടിഫിക്കേറ്റ് കരസ്ഥമാക്കാൻ

കോഴ്സ് മുഴുവൻ പൂർത്തിയാക്കുന്നവർക്ക് ബാച്ചിലർ ബിരുദം/.ബിരുദാനന്തര ബിരുദം
മറ്റ് വിദ്യാഭ്യാസ യോഗ്യതകൾ അടിസ്ഥാനമാക്കാതെ ദൈവശാസ്ത്രത്തിൽ ബാച്ചിലർ ബിരുദം

Hi! I’m Jane Doe

Welcome to my marketing school. I’ve been a marketer for over 20 years and teaching for 10 of them. My students work at some of the world’s biggest companies.

Experience seamless learning

Download lessons and learn anytime, anywhere